- നിത്യേന ഹിതവും മിതവുമായ ആഹാരം ശീലിക്കുക.
- കൃത്യമായി വ്യായാമം ചെയ്യുക. വ്യയമത്തില് ഏറ്റവും പ്രധാനമാണ് നടത്തം.
- സസ്യേതര ആഹാരങ്ങളുടെ ഉപയോഗം നിയന്ദ്രിക്കുക. (മുട്ടയുടെ മഞ്ഞക്കരു, മാട്ടിറച്ചി, പന്നിയിറച്ചി തുടങ്ങിയവ)
- നാരുള്ള ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
- പടവലങ്ങ, കാരറ്റ്, ബീട്രൂറ്റ്, വാഴപ്പിണ്ടി, വഴച്ചുണ്ട്, പച്ച നെന്ദ്ര കായ (തോട് കളയാതെ), സവാള, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക് എന്നിവ ഉപയോഗിക്കുക.
- പയര്‍, കടല എന്നിവ മുളപ്പിച്ചു കഴിക്കാം.
- ധന്യങ്ങളില്‍ വെച്ച് നല്ലൊരു കൊളസ്ട്രോള്‍ സംഹരിയാണ് മുതിര. ആഴ്ചയില്‍ കുറഞ്ഞത് രണ്ടു നേരമെന്കിലും മുതിര കഴിക്കുക.
- ഉലുവ മുളപ്പിച്ചു കഴിക്കുന്നത് കൊലെസ്ട്രോള്‍ കുറക്കാന്‍ ഗുണകരമാണ്.
- നെല്ലിക്കയുടെ നിത്യേനയുള്ള ഉപയോഗം രേക്തക്കുഴലുകള് കട്ടി പിടിക്കുന്നത് തടയും.
- എല്ലാ കാലത്തും എരിവു, ഉപ്പു, മധുരം എന്നീ രസങ്ങള്‍ക്ക് നിയന്ദ്രണം വേണം.
Health News
2010 ഒക്ടോബർ 4, തിങ്കളാഴ്ച
ജീവിത ചര്യ നിയന്ദ്രിക്കൂ, കൊളസ്ട്രോള്‍ അകറ്റാം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)